Welcome To Adayalam Publications
പുതിയൊരു വായനാ സംസ്കാരത്തിലേക്കും സാംസ്കാരിക പ്രവര്‍ത്തനത്തിലേക്കും അതിന്‍റെ ഭാഗമായ പ്രസാധന രംഗത്തേക്കും മലയാളിയുടെ നാളെകളെ ആനയിക്കുകയെന്ന ലക്ഷ്യത്തോടെ 2017 നവംബര്‍ 1 ന് കേരളപ്പിറവി ദിനത്തില്‍ സാംസ്കാരിക തലസ്ഥാനമായ തൃശ്ശൂര്‍ കേന്ദ്രമായി ആരംഭിച്ചു. എഴുത്തുകാരുടെയും പുസ്തക പ്രേമികളുടെയും അഭ്യുദയ കാംക്ഷികളുടെയും സാന്നിധ്യത്തില്‍ എഴുത്തുകാരന്‍ മാടമ്പ് കുഞ്ഞുകുട്ടന്‍ ഉദ്ഘാടനം നിര്‍വഹിച്ചു.
Read More