മെഗാ ബുക്ക് ഫെയര്‍ @ എച്ച്&സി ബുക്ക്‌സ്
July 28 , 2018
എച്ച്&സി ബുക്ക്‌സിന്റെ മെഗാ ബുക്ക് ഫെയര്‍ ന് തൃശ്ശൂര്‍ പാറമേക്കാവ് അഗ്രശാലയില്‍ തുടക്കമായി. അടയാളം പബ്ലിക്കേഷൻസിന്റെ എല്ലാ പുസ്തകങ്ങളും സ്റ്റാളുകളിൽ ലഭ്യമാണ്. രാവിലെ ഒമ്പതര മുതൽ എട്ടുവരെ നടക്കുന്ന പുസ്തകോത്സവം ഓഗസ്റ്റ് 16 ന് സമാപിക്കും. നാളിതുവരെ അടയാളത്തിന്റെ പുസ്തകങ്ങളെ നെഞ്ചേറ്റിയ വായനക്കാര്‍ക്ക് മേളയിലേക്ക് സ്നേഹപൂർവ്വം സുസ്വാഗതം...