തൃശൂർ മാതൃഭൂമി ബുക്സിൽ ജൂലൈ ഒന്ന് മുതൽ ആരംഭിക്കുന്ന മൺസൂൺ പുസ്തകോത്സവ ത്തിൽ അടയാളം പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ച പുസ്തകങ്ങളും നിങ്ങളെ കാത്തിരിക്കുന്നു. നല്ല പുസ്തകങ്ങളെ എന്നും നിറഞ്ഞ മനസ്സോടെ സ്വീകരിച്ചിട്ടുള്ള മലയാളികൾ ഈ പുസ്തകങ്ങളെയും സസന്തോഷം സ്വീകരിക്കുമല്ലോ...