എന്റെ ജീവിതം: ഒരു പ്രവിശ്യയുടെ കഥ
₹ 150.00 ₹ 165.00
₹15 OFF
Product Code:
APPL/043Publisher:
AdayalamAuthor:
Anton ChekhovCategory:
NovelSubcategory:
TranslationLanguage:
MalayalamISBN No:
9788194496038Availability:
In stockRate This Book
റഷ്യയിലെ മധ്യവർഗ്ഗ വിഭാഗത്തിൽപ്പെട്ട മിഷേൽ എന്ന യുവാവിന്റെ കഥയാണിത്. മറ്റുള്ളവരുടെ കാഴ്ച്ചപ്പാടില്‍നിന്ന് തികച്ചും വ്യത്യസ്തനായ അയാളുടെ പ്രണയവും അതിന്റെ പരിണാമവും, സഹോദരിയായ ക്ലിയോപാട്രയുടെ ജീവിതവും - ആസന്നമരണവും അവളുടെ കുഞ്ഞുമായുള്ള മിഷേലിന്റെ മറ്റൊരു ജീവിത തുടര്‍ച്ചയേയും കാണിച്ചുകൊണ്ട് നോവല്‍ മുന്നോട്ട് പോകുന്നു.
ലോകസാഹിത്യത്തിലെ വിസ്മയപ്രതിഭയായ ആന്റൺ ചെഖോവിന്റെ ഏറെ സവിശേഷതയുള്ള രചനയാണിത്. മനസ്സിന്റെ സ്വഭാവവൈകല്യങ്ങളെ നർമ്മമധുരമായ വിമർശനത്തിലൂടെ വിമലീകരിക്കുക എന്ന ചെഖോവ് ശൈലി ഇതിൽ പൂത്തുലയുന്നു. എം. കെ. ഗൗരിയുടെ മൊഴിമാറ്റം അർത്ഥപൂർണവും ഭാവസാന്ദ്രവും ആകുന്നതിനൊപ്പം നോവലിന്റെ അന്തസത്തയെ തനിമയോടെ വായനക്കാരിലെത്തിക്കുന്നു.
✪ Translated by: M. K. Gouri
✪ Format: Paperback, Demy 1/8
✪ Edition: First, January 2021
✪ Cover design: Rajesh Chalode
Nothing To Display
Similar Books