inner-banner

Our Books

ഇരുപതാം നൂറ്റാണ്ടിലെ ലോകവായനാസമൂഹം ആദരവോടെ നോക്കിക്കണ്ട, ആദരിച്ച മഹാവിസ്മയ പ്രതിഭയാണ് ദസ്തയേവ്‌സ്‌കി. മലയാള ഭാഷാസന്നിധിയിലും ആ സർഗാത്മക സാന്നിധ്യത്തിന് അനുവാചകർ ഏറെ. ആധുനിക കാലത്തെ പ്രക്ഷുബ്‌ധമായ മനുഷ്യ മനസ്സിനെ ആത്മശാന്തിയിലേക്ക് നയിക്കുന്നതിൽ ഐതിഹാസികമായ പങ്കുവഹിച്ചവയാണ് ദസ്തയേവ്‌സ്‌കിയുടെ മഹാഗ്രന്ഥങ്ങൾ. റഷ്യൻ കഥയുടെ കുലപതിയിൽനിന്നും പിറന്ന നാല് ചെറുകഥകളുടെ ഈ സമാഹാരം ദുരന്തസങ്കീർണ്ണമായ കാലഘട്ടത്തിന്റെ പ്രഹേളികകളുമായി അതിസൂക്ഷ്മമായി സംവദിക്കുന്നു. ആക്ഷേപഹാസ്യത്തിലൂടെ, പരോക്ഷ വിമർശനത്തിലൂടെ സമൂഹമനസ്സിനേറ്റ ജീർണ്ണതയുടെ പുഴുക്കുത്തുകൾ ഇതൾനിവർത്തി കാണിക്കുന്ന ഈ കഥകൾ മലയാളത്തിൽ ഇതാദ്യം.


 Translated by: Rajan Thuvvara

 Format: Paperback 

 Size: Demy 1/8 

 Edition: First, 2020 February

 Cover design: Sreejith Ithal, Pappus Media


  

Nothing To Display
Your browser is out of date!

Update your browser to view this website correctly.

Google Chrome

Mozilla Firefox

Internet Explorer

Apple Safari

Opera

×

Top