inner-banner

News & Events

മണ്‍സൂണ്‍ പുസ്തകോത്സവം @ മാതൃഭൂമി ബുക്‌സ്

June 30 , 2018

News-Events

മാതൃഭൂമി ബുക്‌സിൻ്റെ മണ്‍സൂണ്‍ പുസ്തകോത്സവത്തിന് തൃശ്ശൂര്‍ പാറമേക്കാവ് അഗ്രശാലയില്‍ തുടക്കമായി. യാളം പബ്ലിക്കേഷൻസിൻ്റെ എല്ലാ പുസ്തകങ്ങളും സ്റ്റാളുകളിൽ ലഭ്യമാണ്. രാവിലെ പത്ത് മുതൽ എട്ടുവരെ നടക്കുന്ന പുസ്തകോത്സവം ജൂലൈ 15ന് സമാപിക്കും. നല്ല പുസ്തകങ്ങളെ എന്നും നിറഞ്ഞ മനസ്സോടെ സ്വീകരിച്ചിട്ടുള്ള മലയാളികൾ ഈ പുസ്തകങ്ങളെയും സസന്തോഷം സ്വീകരിക്കുമല്ലോ.

Your browser is out of date!

Update your browser to view this website correctly.

Google Chrome

Mozilla Firefox

Internet Explorer

Apple Safari

Opera

×

Top