ഗ്രന്ഥശാലാ പുസ്തകോത്സവം 2019 - കണ്ണൂര്‍
May 24 , 2019
തെയ്യങ്ങളുടെ നാട്ടിലേക്ക്... ഇനി ഏഴു നാൾ കണ്ണൂരിൽ പുസ്തകപ്പൂരം. അടയാളം പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ച മികച്ച പുസ്തകങ്ങളുമായി ഞങ്ങളുമുണ്ട് ഇന്ന് മുതൽ മെയ് 30 വരെ ടൗൺ സ്ക്വയറിൽ നടക്കുന്ന ഗ്രന്ഥശാലാ പുസ്തകോത്സവത്തിൽ സ്റ്റാൾ നമ്പർ: 131).
കണ്ണൂരിലും സമീപത്തുമുള്ള പുസ്തക സ്നേഹികളെ അടയാളം പബ്ലിക്കേഷൻസ് സ്നേഹപൂർവം ക്ഷണിക്കുന്നു...
കണ്ണൂരിലും സമീപത്തുമുള്ള പുസ്തക സ്നേഹികളെ അടയാളം പബ്ലിക്കേഷൻസ് സ്നേഹപൂർവം ക്ഷണിക്കുന്നു...