കേരള സാഹിത്യ അക്കാദമി പുസ്തകോത്സവം
February 01 , 2018
ഫെബ്രുവരി ഒന്ന് മുതല്‍ പത്തു വരെ നടക്കുന്ന കേരള സാഹിത്യ അക്കാദമി പുസ്തകോത്സവത്തിൽ സീഡ്ബുക്സിൽ (സ്റ്റാൾ നമ്പർ : 23, 24 & 25) അടയാളത്തിൻ്റെ പുസ്തകങ്ങൾ ലഭിക്കുന്നതാണ്, ഏവരെയും ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നു.