ഗ്രന്ഥശാലാ പുസ്തകോത്സവം - കണ്ണൂർ
April 03 , 2018
2018 ഏപ്രിൽ 3 മുതൽ 8 വരെ നടക്കുന്ന കണ്ണൂർ ജില്ലാ ലൈബ്രറി കൗൺസിൽ ഗ്രന്ഥശാലാ പുസ്തകോത്സവത്തിൽ അടയാളം പബ്ലിക്കേഷൻസിൻ്റെ എല്ലാ പുസ്തകങ്ങളും സീഡ് ബുക്സിൻ്റെ സ്റ്റാളിൽ ലഭ്യമാണ്, ഏവരെയും ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നു...