inner-banner

Our Books

ഓരോ ഓർമ്മക്കുറിപ്പും വായിച്ചു കഴിയുമ്പോള്‍, അതിൽ പറഞ്ഞ ആളെ കുറിച്ചു കൂടുതലാഴത്തിലും വ്യക്തതയിലും അറിയാനിട വരുന്നതുപോലെ ജോണ്‍പോളിനെക്കുറിച്ചും കൂടുതലായറിയാനിടയാകുന്നു. ഓരോ എഴുത്തും കുറിപ്പും ജോണ്‍പോള്‍ എന്ന മനുഷ്യനിലേയ്ക്കുള്ള ജാലകങ്ങളും വാതായനങ്ങളുമായിത്തീരുന്നു.


തന്റെ ജീവിതയാത്രയുടെ ഭാഗമായിത്തീർന്ന പ്രിയമനുഷ്യരോടുള്ള അടുപ്പം, സ്‌നിഗ്ധമധുരമായ വാക്കുകളാല്‍ കോറിയിടുകയാണ് ജോണ്‍പോള്‍ ഓരോ താളിലും. ഓര്‍മ്മരേഖകൾ എന്നോ സ്‌നേഹരേഖകൾ എന്നോ വിശേഷിപ്പിക്കാവുന്ന ഈ പുസ്തകം ഹൃദയവും ഞരമ്പുകളും ഞരമ്പുകളില്‍ രക്തയോട്ടവും ഉള്ള, ശരിയ്ക്കും ജീവനുള്ള പുസ്തകമായിരിക്കുന്നു.- പ്രിയ എ. എസ്.


 Format: Paperback

 Size: Demy 1/8

 Edition: First, 2021 August

 Cover Photo & Design: Rajesh Chalode


Follow this link to order on WhatsApp: https://wa.me/p/3635503423217321/918304800080

   

Nothing To Display
Similar Books
Your browser is out of date!

Update your browser to view this website correctly.

Google Chrome

Mozilla Firefox

Internet Explorer

Apple Safari

Opera

×

Top