പ്രഥമ ജെ സി ബി സാഹിത്യ പുരസ്കാര ജേതാവ് ബെന്യാമിന് അഭിനന്ദനങ്ങൾ
October 24 , 2018
പ്രഥമ ജെ സി ബി സാഹിത്യ പുരസ്കാര ജേതാവ് ബെന്യാമിന് അഭിനന്ദനങ്ങൾ. മുല്ലപ്പൂ നിറമുള്ള പകലുകള്‍ എന്ന നോവലിന്റെ ഇംഗ്ലിഷ് പരിഭാഷയായ ജാസ്മിന്‍ ഡേയ്‌സ് എന്ന കൃതിക്കാണ് പുരസ്‌ക്കാരം. വിവർത്തനം ഷഹനാസ് ഹബീബ്.
മലയാള സാഹിത്യ ചരിത്രത്തിൽ താങ്കൾക്ക് തുടർന്നും അടയാളപ്പെടുത്തലുകൾ സാധ്യമാകട്ടെ. അടയാളത്തിന്റെ സ്നേഹാഭിവാദ്യങ്ങൾ...