കൃതി അന്താരാഷ്ട്ര പുസ്തകോത്സവം 2020
February 06 , 2020
കൃതിയിൽ അടയാളവും...
2020 ഫെബ്രുവരി 6 മുതൽ 16 വരെ കൊച്ചി മറൈൻ ഡ്രൈവിൽ നടക്കുന്ന കൃതി അന്താരാഷ്ട്ര പുസ്തകോത്സത്തിൽ വത്യസ്തങ്ങളായ, മൂല്യവത്തായ ഒരുപിടി സാഹിത്യ സൃഷ്ടികളുമായി അടയാളം പബ്ലിക്കേഷൻസും പങ്കെടുക്കുന്നുണ്ട്. സ്റ്റാൾ നമ്പർ M 82. 20% വരെ വിലക്കിഴിവിൽ അടയാളം പ്രസിദ്ധീകരിച്ച പുസ്തകങ്ങൾ ഇവിടെ നിന്നും ലഭിക്കും. അടയാളത്തിന്റെ പുതിയ പുസ്തകങ്ങളുടെ പ്രകാശനചടങ്ങും കൃതിയിൽ വച്ച് നടക്കുന്നതാണ്. പുസ്തക സ്നേഹികളായ എല്ലാ സുഹൃത്തുക്കളെയും സ്നേഹപൂർവം സ്വാഗതം ചെയ്യുന്നു...