inner-banner

Our Books

അപ്പന്റെ അകാലമരണത്തോടെ നിരാലംബരായിത്തീർന്ന ഒരമ്മയും മകനും അനുഭവിക്കേണ്ടിവരുന്ന നിസ്സഹായതയുടെ കഥയാണിത്. ഒമ്പത് വയസ്സുകാരനായ യെഗോരുഷ്‌ക്കയുടെ ഉന്നത വിദ്യാഭ്യാസത്തിനായി അമ്മ സഹോദരനായ ഇവാൻ ഇവാനിച്ചിനെ സമീപിക്കുന്നു. കമ്പിളി നൂൽ വില്പനയ്ക്കായി അദ്ദേഹത്തിനൊപ്പം ഒരു പുരോഹിതനും യെഗോരുഷ്‌ക്കയും പുറപ്പെടുന്നു. അവന്റെ കണ്ണിലൂടെയുള്ള യാത്രാനുഭവങ്ങളാണ് - പ്രകൃതിഭംഗിയുടെയും, സാധാരണ മനുഷ്യരുടെ ഇണക്ക പിണക്കങ്ങളിലൂടെയും അവന്റെയുള്ളിലെ ഉദ്വേഗങ്ങളിലൂടെയും സംഘർഷ-വ്യസനങ്ങളിലൂടെയും ഹൃദയസ്പർശിയാകുന്നവിധം നമ്മിലെത്തുന്നത്.  ബാല്യത്തിന്റെ നിഷ്കളങ്കതയിലൂടെയും കൗതുകത്തിലൂടെയും ജീവിത സംഘർഷങ്ങൾ അവതരിപ്പിച്ച ചെഖോവിന്റെ ഈ കൃതി മലയാളത്തിൽ ആദ്യമായി പ്രസിദ്ധീകൃതമാകുന്നു.


 Translated by: M. K. Gouri

 Format: Paperback, Demy 1/8

 Edition: First, January 2021

 Cover design: Rajesh Chalode


                

Nothing To Display
Similar Books
Your browser is out of date!

Update your browser to view this website correctly.

Google Chrome

Mozilla Firefox

Internet Explorer

Apple Safari

Opera

×

Top