ഗ്രന്ഥശാലാ പുസ്തകോത്സവം - തൃശൂര്‍
April 10 , 2018
സാംസ്കാരിക നഗരിയായ തൃശ്ശൂരിൽ ഏപ്രില്‍ 10 മുതൽ ലൈബ്രറി കൗൺസിലിൻ്റെ പുസ്തകോത്സവം പടിഞ്ഞാറേ കോട്ടയിലുള്ള ടാഗോർ സെന്റിനറി ഹാളിൽ ആരംഭിക്കുന്നു. അടയാളം പബ്ലിക്കേഷൻസിൻ്റെ എല്ലാ പുസ്തകങ്ങളും സീഡ് ബുക്സിൻ്റെ സ്റ്റാളിൽ (സ്റ്റാൾ നമ്പർ 79 & 80) ലഭ്യമാണ്.
പ്രിയ വായനക്കാർ ഇതുവരെ ഞങ്ങൾക്ക് തന്ന സ്നേഹവും പ്രോത്സാഹനവും നന്ദിയോടെ ഓർക്കുന്നു, ഏവരെയും ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നു...