മൂന്നു വർഷങ്ങൾ
₹ 115.00 ₹ 125.00
₹10 OFF
Product Code:
APPL/003Publisher:
AdayalamAuthor:
Anton ChekhovCategory:
NovelSubcategory:
TranslationLanguage:
MalayalamISBN No:
9788193636046Availability:
In stockRate This Book
പ്രണയത്തെ കുറിച്ചുള്ള ആന്‍റണ്‍ചെക്കോവിന്റെ വിശ്രുത നോവല്‍. പ്രണയത്തിനും പ്രണയഭംഗത്തിനുമിടയില്‍അകപ്പെട്ടു പോകുന്നവരാണ് ഇതിലെ പ്രധാന കഥാപാത്രങ്ങൾ.
ഇഷ്ടപ്പെട്ടവളെ വിവാഹം കഴിച്ചിട്ടും അവളുടെ പ്രണയസങ്കൽപ്പങ്ങളിൽ നിന്നും ബഹിഷ്‌കൃതനായി ജീവിക്കേണ്ടി വരുന്ന ലാപ്‌ത്തേവ്, തന്നിലെ പ്രണയത്തിന്റെ സ്വാഭാവികമായ കടന്നുവരവിനായി മൂന്നു വർഷങ്ങളോളം നീണ്ട സംഘർഷജീവിതത്തിലൂടെ കടന്നുപോകുന്ന യൂലിയ സെർഗെയേവ്‌ന, പ്രണയിച്ചയാളെ സ്വന്തമാക്കിയിട്ടും അയാളുടെ കുത്തഴിഞ്ഞ ജീവിതത്തിന്റെ ജീർണ്ണതയിൽ പെട്ട് പ്രണയരഹിതയും രോഗിയുമായിത്തീരുന്ന നീന ഫയദറോവ്‌ന, തന്റെ പ്രണയത്തെ തള്ളികളഞ്ഞ് മറ്റൊരുവളുടെ പ്രണയം തേടിപ്പോകുന്നത് ആത്മരോഷത്തോടെ നോക്കിനില്‍ക്കേണ്ടിവരുന്ന പോളീന ഇങ്ങനെ മാനുഷികമായ പ്രണയഭാവങ്ങളുടെ സമ്മിശ്രചിത്രങ്ങള്‍ഈ നോവലിന്റെ സൂക്ഷ്മഭാവമാകുന്നു.
✪ Translated by: Venu V Desam
✪ Format: Paperback | Pages: 104
✪ Size: Demy 1/8 | 130 g
✪ Edition: First, 2018 January
✪ Cover design: Rajesh Chalode