inner-banner

Our Books

കാലപരിണാമങ്ങള്‍ക്കിടയിലെവിടെയോ മറഞ്ഞുപോകുന്ന അനുഭവങ്ങളെ ഓര്‍ത്തെടുക്കുകയാണ് ശ്രീലകത്തെ സാളഗ്രാമങ്ങള്‍. പൂരക്കടല്‍പോലെ ചിതറിയും ഒന്നായും ഒഴുകിപ്പോകുന്ന ഈ അനുഭവങ്ങളിലത്രയും ഇങ്ങിനി വരാതവണ്ണം പൊയ്‌പ്പോയ കാലത്തിന്റെ സ്പന്ദനങ്ങളുണ്ട്. മുംബെയില്‍ നിന്നും ആറാട്ടുപുഴയിലേക്കും ആകാശവാണിക്കാലത്തുനിന്നും നാനോകാലത്തിലേക്കും സംക്രമിക്കുന്ന കുറിപ്പുകള്‍ക്ക് ചെറുകഥയുടെ ലാവണ്യവും നാടകീയതയും പകര്‍ന്നുനല്‍കിയിരിക്കുകയാണ് ഗ്രന്ഥകാരന്‍, ഒപ്പം പുരോഗമാനാത്മകമായൊരു ചിന്താലാവണ്യവും.

 Format: Paperback

 Size: Demy 1/8

 Edition: First, 2020 February

 Cover design: Rajesh Chalode


  

Nothing To Display
Your browser is out of date!

Update your browser to view this website correctly.

Google Chrome

Mozilla Firefox

Internet Explorer

Apple Safari

Opera

×

Top