inner-banner

Our Books

മനുഷ്യബന്ധങ്ങളുടെ ദുരൂഹമായ അഭിസന്ധികളെ പിന്തുടരുന്ന ശരത് ചന്ദ്ര ചാറ്റർജിയുടെ മികച്ച നീണ്ടകഥകൾ. നന്മയും തിന്മയും ഗ്രാമവും നഗരവും തമ്മിലുള്ള സൂക്ഷ്മസംഘർഷങ്ങളും ഈ കഥകളുടെ ആന്തരീകാംശങ്ങളാണ്. ബംഗാളി സാഹിത്യത്തിലെ വലിയൊരു കാലപ്പകർച്ചയെ ഈ കഥകൾ വ്യക്തമാക്കുന്നു. ആർദ്രതയും കാരുണ്യവും നിഷ്കളങ്കമായ സ്നേഹവും ജീവാംശമാക്കിയ കഥാപാത്രങ്ങൾ ഈ കഥകളുടെ സൗന്ദര്യമാണ്.


 Translated by: Leela Sarkar

 Format: Paperback | Pages: 128

 Size: Demy 1/8 | 000 g

 Edition: First, 2020 January

 Cover design: Rajesh Chalode


  

Nothing To Display
Your browser is out of date!

Update your browser to view this website correctly.

Google Chrome

Mozilla Firefox

Internet Explorer

Apple Safari

Opera

×

Top