ഗ്രന്ഥശാലാ പുസ്തകോത്സവം 2019 - പാലക്കാട്
May 20 , 2019
ഒ വി വിജയന്റെയും മുണ്ടൂർ കൃഷ്ണൻകുട്ടിയുടെയും സി പി രാമചന്ദ്രന്റെയും ഓർമ്മകൾ നിറഞ്ഞ പാലക്കാട് ഗ്രന്ഥശാലാ പുസ്തകോത്സവത്തിന് ഇക്കുറി അടയാളവുമുണ്ട്... ഞങ്ങൾ പ്രസിദ്ധീകരിച്ച മികച്ച പുസ്തകങ്ങളും അവിടെ നിങ്ങളെ കാത്തിരിക്കുന്നു. പുസ്തകങ്ങളുടെ വിശദവിവരം ഇതോടൊപ്പമുണ്ട്. വായനയുടെ നെല്ലറയൊരുക്കാൻ അടയാളത്തോടൊപ്പം നിങ്ങളും പങ്കുചേരുമല്ലോ.
ഏവരെയും മെയ് 20 മുതൽ 22 വരെ പാലക്കാട് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന ഗ്രന്ഥശാലാ പുസ്തകോത്സവത്തിലേക്ക് അടയാളം പബ്ലിക്കേഷൻസ് സ്വാഗതം ചെയ്യുന്നു... (സ്റ്റാൾ നമ്പർ 56).
അടയാളം പ്രസിദ്ധീകരിച്ച പുസ്തകങ്ങൾ
അന്തിവെളിച്ചം
ഗ്രന്ഥകർത്രി: ആശാപൂര്‍ണാദേവി
മൊഴിമാറ്റം: രാധാകൃഷ്ണൻ അയിരൂർ | നോവല്‍ | വില: 290 ₹
അന്ന
ഗ്രന്ഥകർത്രി: സോഫിയ ടോൾസ്റ്റോയി
മൊഴിമാറ്റം: വേണു വി. ദേശം | നോവല്‍ | വില: 165 ₹
വഴിപോക്കാൾ
ടി.കെ. ശങ്കരനാരായണൻ | നോവല്‍ | വില: 95 ₹
മൂന്നു വർഷങ്ങൾ
ഗ്രന്ഥകാരൻ: ആന്‍റണ്‍ ചെക്കോവ്
മൊഴിമാറ്റം: വേണു വി. ദേശം | നോവല്‍ | വില: 100 ₹
ആമ്രപാലി
ഗ്രന്ഥകാരൻ: തിയോഡര്‍കിങ്
പുനരാഖ്യാനം: കെ. എസ്. വേണുഗോപാല്‍ | നോവൽ | വില: 75 ₹
അതിജീവനത്തിന്റെ പോര്‍മുഖങ്ങള്‍
അപ്പുക്കുട്ടൻ വള്ളിക്കുന്ന് | ലേഖനം | വില: 215 ₹
രാഷ്ട്രീയം ജീവിതം
കെ. വേണു | സംഭാഷണം | വില: 190 ₹
ഇ.എം.എസ് എ ട്രെയിൽ റ്റു ഹിസ്റ്ററി
ബിനോയ് കുറ്റുമുക്ക് | ഓര്‍മ്മ | വില: 265 ₹
ഉണർവിലേക്കുള്ള മൂന്നു പടവുകൾ
ഗ്രന്ഥകാരൻ: ഓഷോ | മൊഴിമാറ്റം: ധ്യാൻ തർപൺ
വിഭാഗം: മിസ്റ്റിസിസം | വില: 190 ₹
എന്റെ ജീവിതം, തെരുവോരം മുരുകന്റെ ജീവിതാനുഭവങ്ങൾ
ഗ്രന്ഥകർത്രി: രാജനന്ദിനി | ജീവചരിത്രം | വില: 135 ₹
കെ.ജി.എസ് കവിത ജീവിതം
എഡിറ്റര്‍: വി. യു. സുരേന്ദ്രന്‍ | സംഭാഷണം | വില: 190 ₹
നിലാവുകൊണ്ടു മേഞ്ഞ വീട്
സി. രാജഗോപാലൻ | ഓര്‍മ്മ | വില: 95 ₹
വേദനകളെ നേരിടാം
ഡോ. പി.കെ സുകുമാരന്‍ | ആരോഗ്യം | വില: 135 ₹
പി.എസ്.സി സൂപ്പര്‍ ഹിറ്റ്‌സ്
ജയകര്‍ തലയോലപ്പറമ്പ് | സെല്‍ഫ് ഹെല്പ് | വില: 105 ₹
പി.എസ്.സി കണക്കിലെ കുറുക്കുവഴികള്‍
ജയകര്‍ തലയോലപ്പറമ്പ് | സെല്‍ഫ് ഹെല്പ് | വില: 100 ₹
ഖമർ പാടുകയാണ്
റെജില ഷെറിൻ | കവിത | വില: 105 ₹
കുറിഞ്ഞികൾ കഥ പറയുന്നു
ഡോ. ടി. ആര്‍. ജയകുമാരി, ആര്‍. വിനോദ് കുമാര്‍
സയൻസ് ഫിക്ഷൻ | വില: 70 ₹
കേരളത്തിലെ ഉരഗങ്ങള്‍
ഡോ. ടി. ആര്‍. ജയകുമാരി, ആര്‍. വിനോദ് കുമാര്‍
പരിസ്ഥിതി | വില: 140 ₹
ടാഗോറിന്റെ നോവെല്ലകള്‍
ഗ്രന്ഥകാരൻ: രബീന്ദ്രനാഥ ടാഗോര്‍
മൊഴിമാറ്റം: രാജന്‍ തുവ്വാര | നോവെല്ല | വില: 150 ₹
മോപ്പസാങ് കഥകള്‍
ഗ്രന്ഥകാരൻ: മോപ്പസാങ്
മൊഴിമാറ്റം: രാജന്‍ തുവ്വാര | കഥ | വില: 130 ₹
പ്രിയമാനസം (ബൈലിംഗ്വല്‍)
വിനോദ് മങ്കര | തിരക്കഥ | വില: 185 ₹
ഇന്ത്യാചരിത്രം കുട്ടികൾക്ക്
മാടമ്പ് കുഞ്ഞുകുട്ടന്‍ | ബാലസാഹിത്യം | വില: 70 ₹
ഭാരതീയ തത്ത്വചിന്ത കുട്ടികള്‍ക്ക്
മാടമ്പ് കുഞ്ഞുകുട്ടന്‍ | ബാലസാഹിത്യം | വില: 70 ₹
ഒരു ഖസാക്കിസ്റ്റിന്റെ ആത്മസഞ്ചാരങ്ങൾ
എന്‍. പി. വിജയകൃഷ്ണന്‍ | സംഭാഷണം | വില: 110 ₹
ടി. പത്മനാഭൻ കഥയും ജീവിതവും
പയ്യന്നൂര്‍ കുഞ്ഞിരാമന്‍ | ഓര്‍മ്മ | വില: 120 ₹
ഡയസ്പോറ ഏറുമാടങ്ങൾ
ഡോ. സി.ആര്‍. രാജഗോപാല്‍ | നാടോടി വിജ്ഞാനീയം | വില: 130 ₹
സംഖ്യാമാന്ത്രികം
പള്ളിയറ ശ്രീധരന്‍ | ബാലസാഹിത്യം | വില: 70 ₹
അവസാനത്തെ ഇല
പുനരാഖ്യാനം: ഗിഫു മേലാറ്റൂര്‍ | ബാലസാഹിത്യം | വില: 75 ₹
രാപ്പാടിയും ചുവന്ന റോസാപ്പൂവും
പുനരാഖ്യാനം: ഗിഫു മേലാറ്റൂര്‍ | ബാലസാഹിത്യം | വില: 75 ₹