ബിച്ചു തിരുമലയ്ക്ക് വിട...
November 26 , 2021
ജീവിതപ്രാരബ്ധങ്ങളിൽ തുണയായി നിന്ന നിത്യസങ്കടങ്ങളിൽ സ്വാന്തനം ചൊരിഞ്ഞ ഒരായിരം ഗാനങ്ങളുടെ കുലപതി. പാട്ടുകൊണ്ട് മലയാളത്തെ പ്രബുദ്ധമാക്കിയ, സുന്ദരമാക്കിയ, നവീനമാക്കിയ മഹാപ്രതിഭ. പ്രണയലഹരിയും വിരഹനൊമ്പരവും തീരാമോഹങ്ങളും ജന്മാന്തരസ്വപ്നങ്ങളും വിരൽത്തുമ്പിലെ വിസ്മയമാക്കിയ ബിച്ചു തിരുമലയ്ക്ക് വിട...