ബോൾ ഡി സുയിഫ്
₹ 135.00 ₹ 150.00
10% OFF
Product Code:
APPL/037Publisher:
AdayalamAuthor:
Guy De MaupassantCategory:
NovelSubcategory:
NovellaLanguage:
MalayalamISBN No:
9788194237488Availability:
In stockRate This Book
കഥനകലയിലെ എക്കാലത്തെയും മികച്ച രാജശിൽപ്പി മോപ്പസാങ്. നീറുന്ന മാനവാത്മാവിന്റെ മുറിവിൽ പുരട്ടിയ ശമനൗഷധമാണ് മോപ്പസാങിന്റെ അക്ഷരങ്ങൾ. വൈകാരിക മുഹൂർത്തങ്ങളുടെ നിറവിൽ വശ്യമായ ഭാഷയിൽ, ദേശകാലങ്ങളുടെ ദാർശനിക ധ്വനിയിൽ മോപ്പസാങ് ആവിഷ്കരിച്ചതത്രയും വായനക്കാരുടെ മനസ്സിനെ ദിവ്യവും ഉദാത്തവും വിശുദ്ധവുമായ വിതാനത്തിലേക്കുയർത്തി. മോപ്പസാങ്ങിന്റെ മഹാപ്രതിഭ തിളങ്ങുന്ന ഈ നോവെല്ലയുടെ മലയാള പരിഭാഷ ഇതാദ്യം.
✪ Translated by: Rajan Thuvvara
✪ Format: Paperback
✪ Size: Demy 1/8
✪ Edition: First, 2020 February
✪ Cover design: Rajesh Chalode