inner-banner

Our Books

തിയോഡര്‍കിങ് എന്ന ജര്‍മന്‍പണ്ഡിതന്റെ വിശ്രുതമായ നോവലിന്റെ പരിഭാഷ. ആമ്രപാലിയെന്ന സുന്ദരിയുടെ കഥയാണിത്. വിധിയുടെ കനല്‍വഴികളില്‍ അവളനുഭവിച്ച ക്ലേശങ്ങളും ദുരിതങ്ങളും, ഒടുവില്‍ അവള്‍ക്കായി വന്നെത്തുന്ന കരുണയുടെ ബുദ്ധസാന്നിധ്യം. പ്രകാശപൂര്‍ണമായ ബുദ്ധവഴിയിലേക്കുള്ള ആമ്രപാലിയുടെ ജീവിതപരിവര്‍ത്തനം അത്യന്തം നാടകീയമായി ആവിഷ്‌ക്കരിച്ചിരിക്കുകയാണ് ഈ നോവലില്‍. ക്ഷണിക കാമനകളുടെ നിര്‍വൃതികള്‍ക്കപ്പുറം ആത്മീയാനന്ദത്തിന്റെ അപരിമേയമായ ലോകമുണ്ടെന്നും അതിലെത്തിച്ചേരുകയെന്നതാണ് യഥാര്‍ത്ഥ മാനവലക്ഷ്യമെന്നും വ്യക്തമാക്കുന്ന ഈ നോവല്‍ രാജാ ബിംബിസാരനും ആമ്രപാലിയും തമ്മിലുള്ള ദിവ്യാനുരാഗത്തിന്റെ കഥ കൂടിയാണ്.


 Translated by: K.S. Venugopal

 Format: Paperback | Pages: 68

 Size: Demy 1/8 | 90 g

 Edition: First, 2018 March

 Cover design: Rajesh Chalode


                         

Nothing To Display
Similar Books
Your browser is out of date!

Update your browser to view this website correctly.

Google Chrome

Mozilla Firefox

Internet Explorer

Apple Safari

Opera

×

Top