inner-banner

Our Books

കുട്ടികളുടെ ഭാവനയെ രസംപിടിപ്പിക്കുന്ന അറുപതിൽപരം കുട്ടിക്കവിതകൾ. എലിയും പൂച്ചയും അമ്പിളിമാമനും പൂമ്പാറ്റയും കാക്കയും തുടങ്ങി കുട്ടികളുടെ പ്രിയങ്കരങ്ങളായ ചങ്ങാതിമാർ തന്നെയാണ് ഈ കവിതകളിലും അണിനിരക്കുന്നത്. വായിച്ചാസ്വദിക്കാനും കൂട്ടുകാരുമൊത്ത് ചൊല്ലിരസിക്കാനും ഈ കവിതകൾ ഏറെ പ്രയോജനപ്രദം.


 Format: Paperback | Pages: 64

 Size: Demy 1/8 | 90 g

 Edition: First, 2021 January

 Cover design: Rajesh Chalode


                       

Nothing To Display
Similar Books
Your browser is out of date!

Update your browser to view this website correctly.

Google Chrome

Mozilla Firefox

Internet Explorer

Apple Safari

Opera

×

Top