ഇന്ത്യാചരിത്രം കുട്ടികൾക്ക്
₹ 70.00
Product Code:
APPL/007Publisher:
AdayalamAuthor:
Matampu KunjikuttanCategory:
Children's LiteratureSubcategory:
LiteratureLanguage:
MalayalamISBN No:
9788193636060Availability:
In stockRate This Book
ഇന്ത്യയുടെ ഭൂതകാല സംഭവവികാസങ്ങളിലേക്കും രാഷ്ട്രീയ സാംസ്കാരിക പൈതൃകങ്ങളിലേക്കും ഒരെത്തിനോട്ടം. നമ്മുടെ ഭൂമിശാസ്ത്രപരമായ വൈവിധ്യങ്ങള്‍ മുതല്‍ സങ്കീര്‍ണ്ണമായ മതചരിത്രങ്ങള് വരെ ഇവിടെ കുട്ടികള്‍ക്ക് മനസ്സിലാകുന്ന വിധത്തില്‍ ലളിതമായി പരിശോധിക്കുകയാണ് മാടമ്പ്. വിവിധ കാലങ്ങളില്‍ വിവിധ ദേശങ്ങളില്‍ ഭരണാധികാരികളായിരുന്നുവര് മുതല്‍ രാഷ്ട്രത്തിനുവേണ്ടി ജീവന് തര്‍പ്പണം ചെയ്ത മഹാത്മാഗാന്ധി വരെയുള്ള ചരിത്രാന്വേഷണം ഈ പുസ്തകത്തില്‍ ഉള്ളടക്കിയിരിക്കുന്നു. അനവധി ആധികാരിക ചരിത്രപുസ്തകങ്ങള്‍ അടിസ്ഥാനമാക്കിയാണ് വിദ്യാര്‍ത്ഥികള്‍ക്ക് ഏറെ പ്രയോജനകരമായ ഈ പുസ്തകം തയ്യാറാക്കിയിരിക്കുന്നത്.
✪ Format: Paperback | Pages: 64
✪ Size: Demy 1/8 | 90 g
✪ Edition: First, 2018 March
✪ Cover design: Rajesh Chalode