അവസാനത്തെ ഇല
₹ 69.00 ₹ 75.00
8% OFF
Product Code:
APPL/008Publisher:
AdayalamCompiler:
Giffu MelatturCategory:
Children's LiteratureSubcategory:
World ClassicLanguage:
MalayalamISBN No:
9788193636084Availability:
In stockRate This Book
വിശ്വസാഹിത്യത്തിലെ മഹാരഥന്മാരായ ലിയോ ടോള്‍സ്റ്റോയി, ഒ.ഹെന്റി, ഓസ്‌കാര്‍ വൈല്‍ഡ്, വ്‌ളാദിമിര്‍ ദാലിന്‍, എച്ച്.സി. ആന്‍ഡേഴ്‌സന്‍ എന്നിവരുടെ തെരഞ്ഞെടുത്ത മനോഹരമായ ബാലകഥകളുടെ സമാഹാരം. ഹാന്‍സ് ക്രിസ്റ്റ്യന്‍ ആന്‍ഡേഴ്‌സന്റെ തീപ്പെട്ടി വില്‍ക്കുന്ന പെണ്‍കുട്ടി, ലിയോ ടോള്‍സ്‌റ്റോയിയുടെ ചെരുപ്പുകുത്തിയുടെ അതിഥികള്‍, ഓസ്‌കാര്‍ വൈല്‍ഡിന്റെ രാക്ഷസന്റെ പൂന്തോട്ടം, വ്‌ളാദിമിര്‍ ദാലിന്റെ സൂത്രശാലിയായ കുറുക്കനും പൂച്ചയും, ഒ. ഹെന്റിയുടെ അവസാനത്തെ ഇല എന്നിങ്ങനെ കുട്ടികള്‍ക്ക് ഏറെ ഇഷ്ടപ്പെടുന്ന കഥകള്‍. കുട്ടികളില്‍ ഭാവനയും പരസ്പര സ്‌നേഹവും വിശ്വാസവും വളര്‍ത്തിയെടുക്കാനുതകുന്ന സാന്മാര്‍ഗിക പാഠങ്ങളാണ് ഈ കഥകളോരോന്നും. കൂടാതെ രസകരമായ ചില നാടോടിക്കഥകളും.
✪ Format: Paperback | Pages: 64
✪ Size: Demy 1/8 | 90 g
✪ Edition: First, 2018 March
✪ Cover design: Rajesh Chalode