inner-banner

News & Events

ഗ്രന്ഥശാലാ പുസ്തകോത്സവം - മലപ്പുറം

May 05 , 2018

News-Events

മലയാളിയുടെ വായനാചരിത്രത്തിലേക്ക് അടയാളത്തിന്റെ സ്പന്ദനങ്ങള്‍ കടന്നെത്തിയിട്ട് ആറുമാസങ്ങള്‍ പൂര്‍ത്തിയാവുകയാണ്. ഇതിനകം പതിമൂന്ന് പുസ്തകങ്ങളാണ് യാളം നിങ്ങള്‍ക്കു മുൻപിൽ എത്തിച്ചിരിക്കുന്നത്. ഈ പുസ്തകങ്ങളെല്ലാം മെയ്‌ 5 മുതല്‍ 8 വരെ മലപ്പുറത്ത് സ്വലാത്ത് നഗറിൽ (മേൽമുറി) നടക്കുന്ന ഗ്രന്ഥശാലാ പുസ്തകോത്സവത്തിൽ സീഡ് ബുക്സിൻ്റെ സ്റ്റാളിൽ (സ്റ്റാൾ നമ്പർ 2) ലഭ്യമാണെന്ന് സ്‌നേഹപൂര്‍വം അറിയിക്കട്ടെ, ഏവരെയും ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നു...

Your browser is out of date!

Update your browser to view this website correctly.

Google Chrome

Mozilla Firefox

Internet Explorer

Apple Safari

Opera

×

Top