inner-banner

News & Events

ഗ്രന്ഥശാലാ പുസ്തകോത്സവം - കൊല്ലം

May 10 , 2018

News-Events

മെയ്‌ 10 മുതല്‍ മെയ്‌ 13 വരെ കൊല്ലം തേവള്ളി മോഡൽ ബോയ്സ് ഹയർസെക്കണ്ടറി സ്കൂൾ അങ്കണത്തില്‍ നടക്കുന്ന ഗ്രന്ഥശാലാ പുസ്തകോത്സവത്തിൽ യാളം പബ്ലിക്കേഷൻസിൻ്റെ എല്ലാ പുസ്തകങ്ങളും സീഡ് ബുക്സിൻ്റെ സ്റ്റാളിൽ (സ്റ്റാൾ നമ്പർ 7) ലഭ്യമാണ്. പ്രിയ വായനക്കാർ ഇതുവരെ അടയാളത്തിനോട് കാണിച്ച സ്നേഹത്തിനും സഹകരണത്തിനും അകമഴിഞ്ഞ നന്ദി, ഏവരെയും ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നു...

Your browser is out of date!

Update your browser to view this website correctly.

Google Chrome

Mozilla Firefox

Internet Explorer

Apple Safari

Opera

×

Top