കുറിഞ്ഞികൾ കഥ പറയുന്നു
₹ 70.00
Product Code:
APPL/028Publisher:
AdayalamAuthor:
Dr. T.R. Jayakumari & R. Vinod KumarCategory:
Science FictionSubcategory:
OthersLanguage:
MalayalamISBN No:
9788193857083Availability:
In stockRate This Book
പൂക്കള്‍ പ്രകൃതിയുടെ വിസ്മയങ്ങളാണെങ്കില്‍ കുറിഞ്ഞിപ്പൂക്കള്‍ നമ്മുടെ അതിശയകരമായ ആനന്ദമാണ്. പ്രത്യേക കാലയളവുകളില്‍ പൂവിടുന്ന നീലക്കുറിഞ്ഞിയടക്കമുള്ള വിവിധ കുറിഞ്ഞിസസ്യങ്ങളെ കുറിച്ചുള്ള പ്രധാന വിവരങ്ങള്‍ കഥാരൂപത്തില്‍ പറയുന്ന പുസ്തകം. ശാസ്ത്രീയ പാരിസ്ഥിതിക മേഖലകളില്‍ ശ്രദ്ധേയമായ അംഗീകാരങ്ങള്‍ കരസ്ഥമാക്കിയ ലേഖകര്‍ തയ്യാറാക്കിയ ഈ പുസ്തകത്തില്‍ നീലക്കുറിഞ്ഞി, ചീനക്കുറിഞ്ഞി, പളനിക്കുറിഞ്ഞി, ചെറുകുറിഞ്ഞി, പഞ്ഞിക്കുറിഞ്ഞി, ചോലക്കുറിഞ്ഞി തുടങ്ങിയ നാം അറിയാത്തതും അറിഞ്ഞിരിക്കേണ്ടതുമായ കുറിഞ്ഞിവിവരങ്ങള്‍ വർണ്ണാഭമായ ചിത്രങ്ങൾ സഹിതം സമഗ്രമായി പ്രതിപാദിച്ചിരിക്കുന്നു. ഓരോ കുറിഞ്ഞിപൂക്കളുടെ സവിശേഷതകളും അതിന്റെ പാരിസ്ഥിതിക പ്രാധാന്യവും ഗുണഗണങ്ങളും, ശാസ്ത്ര വിവരങ്ങളും കഥാരൂപത്തില്‍ ലളിതമായി അവതരിപ്പിക്കുകയാണ് ഈ പുസ്തകത്തില്‍.
✪ Format: Paperback | Pages: 56
✪ Size: Demy 1/8 | 000 g
✪ Edition: First, 2019 April
✪ Cover design: Rajesh Chalode