ഖമർ പാടുകയാണ്
₹ 94.5 ₹ 105.00
10% OFF
Product Code:
APPL/023Publisher:
AdayalamAuthor:
Rejila SherinCategory:
PoemsSubcategory:
MalayalamLanguage:
MalayalamISBN No:
9788193857045Availability:
In stockRate This Book
പ്രണയത്തിന്റെ അച്ചുതണ്ടിൽ ഭ്രമണം ചെയ്യുന്ന കവിതകളുടെ സമാഹാരം. സ്രഷ്ടാവിന് സൃഷ്ടിയോടുള്ള പ്രണയം ആന്തരികകാന്തിയായി ഈ കവിതകളിൽ നിറയുന്നു. ജീവിതത്തിന്റെ നിഗൂഢതകളിൽ ലയിച്ചിറങ്ങുന്ന സൂഫിസത്തിന്റെ സൗന്ദര്യമാണ് ഈ കവിതകളുടെ ആത്മീയ പാഠം. പ്രണയത്തിനായി കേഴുന്ന ആത്മാവിന്റെ ദാഹം ഓരോ വരികളെയും ഹൃദയത്തിന്റെ നിമന്ത്രണങ്ങളാക്കി മാറ്റുന്നു.
✪ Format: Paperback | Pages: 96
✪ Size: Demy 1/8 | 125 g
✪ Edition: First, 2019 January
✪ Cover design: Rajesh Chalode