കേരളത്തിലെ ഉരഗങ്ങൾ
₹ 125.00 ₹ 140.00
₹15 OFF
Product Code:
APPL/022Publisher:
AdayalamAuthor:
Dr. T.R. Jayakumari & R. Vinod KumarCategory:
Ecology / EnviornmentSubcategory:
OthersLanguage:
MalayalamISBN No:
9788193857021Availability:
In stockRate This Book
കേരളത്തിലെ ഉരഗജീവികളെ കുറിച്ചുള്ള സമഗ്രവും ആധികാരികവുമായ പുസ്തകം. കേരളത്തില്‍ നടത്തിയ ഒരു ഉരഗസര്വേയുടെ അടിസ്ഥാനത്തില്‍, മറ്റു നിരവധി ഗവേഷണ വിഷയങ്ങളുടെ സഹായത്തോടെ തയ്യാറാക്കിയ ഈ പുസ്തകത്തില്‍ കേരളത്തില്‍ കാണപ്പെടുന്ന നിരവധി പാമ്പുകളും പല്ലികളും ഓന്തും അരണയും ആമയുമെല്ലാം വിഷയമാകുന്നു. സാധാരണക്കാര്‍ക്കുപോലും മനസ്സിലാകുന്ന വിധത്തില്‍ തയ്യാറാക്കിയ ഈ പുസ്തകം വിദ്യാര്‍ത്ഥികള്‍ക്കും ജിജ്ഞാസുക്കള്‍ക്കും ഏറെ ഉപകാരപ്രദം.
✪ Format: Paperback | Pages: 128
✪ Size: Demy 1/8 | 160 g
✪ Edition: First, 2018 November
✪ Cover design: Rajesh Chalode
Nothing To Display
Similar Books