കളമൊഴിയുന്ന നാട്ടുപൂക്കൾ
₹ 525.00 ₹ 575.00
₹50 OFF
Product Code:
SIL 5169Publisher:
AdayalamAuthor:
Lekha KakkanattuCategory:
Publisher: Kerala Bhasha InstituteSubcategory:
State Institute of LanguagesLanguage:
MalayalamISBN No:
9789394421786Availability:
In stockRate This Book
നമ്മുടെ സംസ്കൃതിയോട് ഇഴപിരിഞ്ഞുകിടക്കുന്നതും എന്നാൽ പല കാരണങ്ങളാൽ ഇവിടെ നിന്ന് കുടിയിറങ്ങിപ്പോയതുമായ നാട്ടുപൂക്കളെക്കുറിച്ചുള്ള സമഗ്ര വിവരണമാണ് ഈ ഗ്രന്ഥം. നാട്ടുനന്മയുടെ പച്ചത്തുരുത്തിലേക്ക് വായനക്കാരനെ കൈ പിടിച്ചാനയിക്കുന്ന രചനാരീതികൊണ്ട് ഈ ഗ്രന്ഥം വ്യത്യസ്തത പുലർത്തുന്നു. സസ്യശാസ്ത്രവും വൈദ്യശാസ്ത്രവും നാട്ടുസംസ്കൃതിയുമൊന്നിക്കുന്ന ഒരു വൈജ്ഞാനിക ഗ്രന്ഥം തന്നെയാണ് കളമൊഴിയുന്ന നാട്ടുപൂക്കൾ.
✪ Format: Hardcover
✪ Edition: Second (March 2022)