ചട്ടമ്പിസ്വാമികള്‍ ജീവിതവും കൃതികളും
₹ 875.00 ₹ 950.00
₹75 OFF
Product Code:
SIL 5133Publisher:
AdayalamAuthor:
Dr. K. Maheswaran NairCategory:
Publisher: Kerala Bhasha InstituteSubcategory:
State Institute of LanguagesLanguage:
MalayalamISBN No:
9789391328887Availability:
In stockRate This Book
ചട്ടമ്പിസ്വാമികളുടെ കൃതികൾ യഥാവിധി വായിക്കപ്പെടുമ്പോൾ ഒരു നവോത്ഥാന നായകൻ്റെ പരിവേഷത്തിൽ നിന്ന് ഒരു മഹാപണ്ഡിതൻ്റെയും ഗുരുവിൻ്റെയും തലത്തിലേക്ക് അദ്ദേഹം ഉയരുന്നതു കാണാം. വേദാധികാര നിരൂപണം, പ്രാചീന മലയാളം, അദ്വൈത ചിന്താപദ്ധതി, ക്രിസ്തുമത ഛേദനം, നിജാനന്ദ വിലാസം, ആദിഭാഷ, മലയാളത്തിലെ ചില സ്ഥാനനാമങ്ങൾ, പ്രണവവും സംഖ്യാദർശനവും തുടങ്ങി ഇതുവരെ കണ്ടെടുത്തിട്ടുള്ള ഭൂരിഭാഗം കൃതികളും ഈ പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
(പരിഷ്കരിച്ച രണ്ടാം പതിപ്പ്)
✪ Format: Hardcover
✪ Edition: Second (January 2022)