inner-banner

News & Events

മൺസൂൺ പുസ്തകോത്സവം 2019 @ മാതൃഭൂമി ബുക്‌സ് - തിരുവനന്തപുരം

July 04 , 2019

News-Events

തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം, അർജുന ഹാളിൽ ഇന്ന് മുതൽ ജൂലൈ 14 വരെ നീണ്ടു നിൽക്കുന്ന മാതൃഭൂമി ബുക്‌സ് മൺസൂൺ പുസ്തകോത്സവത്തിൽ  യാളം പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ച പുസ്തകങ്ങളും നിങ്ങളെ കാത്തിരിക്കുന്നു. നല്ല പുസ്തകങ്ങളെ എന്നും നിറഞ്ഞ മനസ്സോടെ സ്വീകരിച്ചിട്ടുള്ള മലയാളികൾ ഈ പുസ്തകങ്ങളെയും സസന്തോഷം സ്വീകരിക്കുമല്ലോ...

Your browser is out of date!

Update your browser to view this website correctly.

Google Chrome

Mozilla Firefox

Internet Explorer

Apple Safari

Opera

×

Top